Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബദർ അനുസ്​മരണവും...

ബദർ അനുസ്​മരണവും റിലീഫ് വിതരണവും

text_fields
bookmark_border
കൊല്ലം: കെ.എം.വൈ.എഫ് കൊല്ലം താലൂക്ക് കമ്മിറ്റി നടത്തിയ ബദർ അനുസ്മരണം കാരുവേലിൽ ടി.കെ.എം മസ്ജിദ് ഇമാം താഹ മൗലവി നിർവഹിച്ചു. കൊല്ലം കൺേട്രാൾ റൂം എസ്.ഐ എൻ.എ. കലാം റമദാൻ റിലീഫ് വിതരണോദ്ഘാടനം നടത്തി. താലൂക്ക് പ്രസിഡൻറ് കെ.ആർ. ഷാഹുൽ ഹമീദ് മുസ്ലിയാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കരിക്കോട് ഷഫീഖ് മുസ്ലിയാർ, ട്രഷറർ താഹ അബ്റാരി, കണ്ണനല്ലൂർ നാശിദ് ബാഖവി, കുണ്ടുമൺ ഹുസൈൻ മന്നാനി, അജ്മൽ മുസ്ലിയാർ കൂട്ടിക്കട, നിസാം കുന്നത്ത്, ഷിബു ഖാൻ, റാഫി റഹീം എന്നിവർ സംസാരിച്ചു. വൈദ്യുതി മുടങ്ങും കൊട്ടിയം: ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഗുരുമന്ദിരം, മയ്യനാട് റോഡ്, കുന്നുവിള, നടുവിലക്കര, മല്ലശ്ശേരി, പുല്ലാങ്കുഴി എന്നീ സ്ഥലങ്ങളിൽ തിങ്കളാഴ്ച രാവിലെ ഒമ്പതുമുതൽ വൈകുന്നേരം അഞ്ച് വ‌രെ വൈദ്യുതി മുടങ്ങും.
Show Full Article
TAGS:LOCAL NEWS 
Next Story