Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightറമദാൻ റിലീഫ് വിതരണം

റമദാൻ റിലീഫ് വിതരണം

text_fields
bookmark_border
കിളിമാനൂർ: തൊളിക്കുഴി മുസ്ലിം ജമാഅത്തിൻെറ നേതൃത്വത്തിൽ റമദാൻ റിലീഫിൻെറ ഭാഗമായി ഒരുമാസത്തേക്കാവശ്യമായ ഭക്ഷണസാധനങ്ങൾ ഉൾപ്പെടുത്തി ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. സ്പോൺസർഷിപ്പിലൂടെയാണ് കിറ്റുകൾ ശേഖരിച്ചത്. ജമാഅത്ത് പ്രസിഡൻറ് എസ്.എം. ഹസൻ റമദാൻ റിലീഫ് വിതരണോദ്ഘാടനം നിർവഹിച്ചു. ജനറൽ സെക്രട്ടറി എ.എം. ഇർഷാദ് ഭാരവാഹികളായ അബ്ദുൽ കരീം, എം. തമീമുദ്ദീൻ, ടി.താഹ, ബുനൈസ് ഖാൻ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story