Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഇഞ്ചിവിള വഴി 111 പേർ

ഇഞ്ചിവിള വഴി 111 പേർ

text_fields
bookmark_border
ഞായറാഴ്ച ഇഞ്ചിവിള ചെക്പോസ്റ്റ് വഴി 51 പുരുഷന്മാരും 60 സ്ത്രീകളുമടക്കം 111 പേർ എത്തി. ആർക്കും രോഗലക്ഷണങ്ങൾ ഇല്ലായിരുന്നു. 105 പേർ തമിഴ്നാട്ടിൽ നിന്നും നാലുപേർ ഛത്തിസ്ഗഢിൽ നിന്നും മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ നിന്നും ഒാരോരുത്തരുമാണ് എത്തിയത്. ഇതിൽ 88 പേർ തിരുവനന്തപുരം സ്വദേശികളാണ്. എട്ടുപേർ ആലപ്പുഴ, അഞ്ചുപേർ കൊല്ലം, മൂന്നുപേർ എറണാകുളം. പത്തനംതിട്ട, കോട്ടയം, മലപ്പുറം ജില്ലകളിൽ രണ്ടുപേർ വീതം, തൃശൂരിലേക്ക് ഒരാളുമാണ് എത്തിയത്. 34 പേർ വിവിധ റെഡ് സോണുകളിൽ നിന്ന് എത്തി. ഇവരെ എല്ലാവരെയും വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നതിനായി അയച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story