Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകോവളം

കോവളം

text_fields
bookmark_border
: തൊഴുത്തിൽ നിന്ന് അഴിക്കവെ കുതറിയോടി സമീപത്തെ ബയോഗ്യാസ് പ്ലാൻറിൽ അകപ്പെട്ട പശുവിന് അഗ്നിരക്ഷാസേന രക്ഷകരായി. കിടാരക്കുഴി ഇടിവിഴുന്ന വിളയിൽ സി.കെ. നിവാസിൽ കേശവൻ നാടാരുടെ പശുവാണ് ബയോഗ്യാസ് പ്ലാൻറിൽ അകപ്പെട്ടത്. ഇതിനുള്ളിൽ സ്ഥാപിച്ചിരുന്ന കമ്പിയിൽ കുരുങ്ങിക്കിടന്ന പശുവിനെ വിഴിഞ്ഞം അഗ്നിരക്ഷാസേന സ്‌റ്റേഷൻ ഓഫിസർ രാമമൂർത്തിയുടെ നേതൃത്വത്തിലെത്തിയ ഫയർഫോഴ്സ് യൂനിറ്റാണ് രക്ഷപ്പെടുത്തി പുറത്തെടുത്തത്. സീനിയർ ഫയർ ഓഫിസർ ഹരേഷ് കുമാർ, സേനാംഗങ്ങളായ രതീഷ്, ആനന്ദ്, ഹോം ഗാർഡ് രാജശേഖരൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. ഫോട്ടോ 11GP5-Cow കിടാരക്കുഴിയിൽ ബയോഗ്യാസ് പ്ലാൻറിൽ അകപ്പെട്ട പശുവിനെ വിഴിഞ്ഞം അഗ്നിരക്ഷാസേനാംഗങ്ങൾ പുറത്തെടുക്കുന്നു
Show Full Article
TAGS:LOCAL NEWS 
Next Story