Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപ്രവാസികൾക്കായി ഇ-...

പ്രവാസികൾക്കായി 'ഇ- ഡോക്ടർ'

text_fields
bookmark_border
തിരുവനന്തപുരം: കെ.പി.സി.സി ഡിജിറ്റൽ മീഡിയ സെല്ലിൻെറ ആഭിമുഖ്യത്തിൽ യു.എ.ഇ, സൗദി, ബഹ്റൈൻ എന്നിവിടങ്ങളിലെ പരിപാടി നടപ്പാക്കുന്നു. പ്രമുഖ ഡോക്ടർമാരുടെ സഹകരണത്തോടെ ഡിജിറ്റൽ കൺസൾേട്ടഷനാണ് ഒരുക്കുന്നത്. അടുത്തയാഴ്ച പരിപാടി യാഥാർഥ്യമാകുമെന്ന് കൺവീനർ അനിൽ ആൻറണി അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story