Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമോട്ടോർ തൊഴിലാളി...

മോട്ടോർ തൊഴിലാളി യൂനിയൻ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു

text_fields
bookmark_border
നെയ്യാറ്റിൻകര: എ.െഎ.ടി.യു.സി മോട്ടോർ തൊഴിലാളി യൂനിയൻ പഴയ ഉച്ചക്കട യൂനിറ്റിൻെറ നേതൃത്വത്തിൽ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. സി.പി.െഎ മണ്ഡലം സെക്രേട്ടറിയറ്റംഗം എൽ. ശശികുമാർ അധ്യക്ഷനായ യോഗം യൂനിയൻ സെക്രട്ടറി ഡോ. എസ്.ശശിധരൻ കിറ്റുകൾ വിതരണം ചെയ്ത് ഉദ്ഘാടനം ചെയ്തു. തൊഴിലാളികൾക്കും നിർധനരായ നാട്ടുകാർക്കുമായി നൂറുകണക്കിന് കിറ്റുകൾ വിതരണം ചെയ്തു. കാരോട് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഇ. ചന്ദ്രിക, പ്രമോദ്, എൽ. മധു തുടങ്ങിയവർ പങ്കെടുത്തു. AITUC photo: ഡോ. എസ്. ശശിധരൻ കിറ്റുകൾ വിതരണം ചെയ്യുന്നു.....
Show Full Article
TAGS:LOCAL NEWS 
Next Story