Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമില്ലത്ത്​ റമദാൻ...

മില്ലത്ത്​ റമദാൻ റിലീഫ്​

text_fields
bookmark_border
തിരുവനന്തപുരം: ഐ.എൻ.എൽ ജില്ല കമ്മിറ്റി സംഘടിപ്പിച്ച മില്ലത്ത് റമദാൻ റിലീഫുകളുടെ ജില്ലതല ഉദ്ഘാടനം സംസ്ഥാന വൈസ് പ്രസിഡൻറ് എം.എം. മാഹീൻ നിർവഹിച്ചു. 1000 രൂപയുടെ ഭക്ഷ്യധാന്യ കിറ്റും 1000 രൂപയുടെ ധനസഹായവുമാണ് ഓരോ കുടുംബത്തിനും നൽകുന്നത്. ലോക്ഡൗൺ നിബന്ധനകൾ പാലിച്ചുകൊണ്ട് ഭക്ഷ്യധാന്യ കിറ്റും ധനസഹായവും അർഹരായവരുടെ വീടുകളിൽ എത്തിക്കുകയാണ് ചെയ്യുന്നത്. ജില്ല പ്രസിഡൻറ് െജ. തംറൂഖ് അധ്യക്ഷത വഹിച്ചു. എ.എൽ.എം കാസിം, ബുഹാരി മന്നാനി, ബഷറുല്ല, കാച്ചാണി അജിത്ത് തുടങ്ങിയവർ സംസാരിച്ചു. photo file name: maheen.jpg ഐ.എൻ.എൽ മില്ലത്ത് റിലീഫ് കമ്മിറ്റി സംഘടിപ്പിച്ച റമദാൻ റിലീഫ് ഐ.എൻ.എൻ സംസ്ഥാന വൈസ് പ്രസിഡൻറ് എം.എം. മാഹീൻ വിതരണ ഉദ്ഘാടനം നിർവഹിക്കുന്നു
Show Full Article
TAGS:LOCAL NEWS 
Next Story