Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightലോക്ഡൗൺ ലംഘനം:...

ലോക്ഡൗൺ ലംഘനം: മന്ത്രിക്ക്​ പൊലീസി​െൻറ ക്ലീൻചിറ്റ്​

text_fields
bookmark_border
ലോക്ഡൗൺ ലംഘനം: മന്ത്രിക്ക് പൊലീസിൻെറ ക്ലീൻചിറ്റ് പോത്തൻകോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്നതുമായി ബന്ധപ്പെട്ട് പോത്തൻകോട് യു.പി സ്കൂളിൽ നടന്ന പരിപാടിയിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ലോക്ഡൗൺ ലംഘിച്ചു എന്ന പരാതിയിൽ മന്ത്രിക്ക് പൊലീസിൻെറ ക്ലീൻചിറ്റ്. എന്നാൽ മന്ത്രിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡി.സി.സി വൈസ് പ്രസിഡൻറ് എം. മുനീർ ഹൈകോടതിയിൽ ഹരജി ഫയൽ ചെയ്തു. ഇതേ ആവശ്യം ഉന്നയിച്ച് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് അനസ് ആറ്റിങ്ങൽ കോടതിയിൽ സമർപ്പിച്ച ഹരജി ഫയലിൽ സ്വീകരിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകർ പോത്തൻകോട് പൊലീസ്സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. march ക്യാപ്ഷൻ: യൂത്ത് കോൺഗ്രസ് പ്രവർത്തകർ പോത്തൻകോട് പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച്
Show Full Article
TAGS:LOCAL NEWS 
Next Story