Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവാട്ടർ അതോറിറ്റി...

വാട്ടർ അതോറിറ്റി ക്യാഷ് കൗണ്ടറുകൾ ഇന്നുമുതൽ

text_fields
bookmark_border
തിരുവനന്തപുരം: വാട്ടർ അതോറിറ്റി ക്യാഷ് കൗണ്ടറുകൾ ബുധനാഴ്ച മുതൽ പ്രവർത്തിച്ചു തുടങ്ങും. സാമൂഹിക അകലം പാലിച്ച് ക്യൂ നിൽക്കേണ്ടതാണ്. കൗണ്ടറുകളിൽ ഹാൻഡ് വാഷ്, സാനിറ്റൈസർ എന്നിവ ലഭ്യമാക്കും. വെള്ളക്കരം ഓൺലൈനിൽ അടയ്ക്കാൻ https://epay.kwa.kerala.gov.in/ എന്ന വെബ് സൈറ്റ് ലിങ്ക് സന്ദർശിക്കാവുന്നതാണ്. ഓൺലൈൻ വഴി വെള്ളക്കര മടക്കുമ്പോൾ ബിൽ തുകയുടെ ഒരു ശതമാനം കിഴിവ് ലഭിക്കും. 2000 രൂപയിൽ കൂടുതലുള്ള എല്ലാ ബില്ലുകളും ഓൺലൈൻ വഴി അടക്കേണ്ടതാണെന്നും വാട്ടർ അതോറിറ്റി അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story