Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightധർണ നടത്തി

ധർണ നടത്തി

text_fields
bookmark_border
വിതുര: ലോക്ഡൗൺ ലംഘനം ആരോപിച്ച് കോൺഗ്രസ് നേതാക്കൾക്കെതിരെ ഏകപക്ഷീയമായി കേസെടുത്ത പൊലീസ് നടപടിക്കെതിരെ യൂത്ത് കോൺഗ്രസ് തൊളിക്കോട് മണ്ഡലം കമ്മിറ്റി വിതുര പൊലീസ് സ്റ്റേഷൻ മുന്നിൽ . തൊളിക്കോട് ഷാനിൻെറ അധ്യക്ഷതയിൽ യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി റമീസ് ഹുസൈൻ ധർണ ഉദ്ഘാടനം ചെയ്തു. വിനേഷ് ചന്ദ്രൻ, ഷൈൻ പുളിമൂട് , കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി കെ.എൻ. അൻസർ എന്നിവർ സംസാരിച്ചു. ചിത്രം.. IMG-20200505-WA0017.jpg വിതുര പൊലീസ് സ്റ്റേഷനു മുന്നിൽ യൂത്ത് കോൺഗ്രസ് നടത്തിയ ധർണ
Show Full Article
TAGS:LOCAL NEWS 
Next Story