Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightയൂത്ത് കോൺഗ്രസ്​ ധർണ

യൂത്ത് കോൺഗ്രസ്​ ധർണ

text_fields
bookmark_border
കിളിമാനൂർ: ഇന്ത്യൻ യൂത്ത് കോൺഗ്രസ്‌ നഗരൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരൂർ പൊലീസ് സ്റ്റേഷനു മുന്നിൽ ധർണസമരം സംഘടിപ്പിച്ചു. നഗരൂർ മണ്ഡലം പ്രസിഡൻറ് അനന്തു കൃഷ്ണൻ നേതൃത്വം നൽകി. രോഹൻ നഗരൂർ, സജീർ നഗരൂർ, ഷൈജുലാൽ, പ്രിൻസ് ആലത്തുകാവ് തുടങ്ങിയവർ നേതൃത്വം നൽകി. ചിത്രവിവരണം dharna നഗരൂർ സ്റ്റേഷനുമുന്നിൽ യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച ധർണ സമരം
Show Full Article
TAGS:LOCAL NEWS 
Next Story