Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right3519 അറസ്​റ്റ്​,...

3519 അറസ്​റ്റ്​, പിടിച്ചെടുത്തത് 2365 വാഹനങ്ങൾ

text_fields
bookmark_border
3519 അറസ്റ്റ്, പിടിച്ചെടുത്തത് 2365 വാഹനങ്ങൾ തിരുവനന്തപുരം: സംസ്ഥാനത്ത് നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് 3397 പേർക്കെതിരെ കൂടി ചൊവ്വാഴ്ച കേസെടുത്തു. 3519 പേരെ അറസ്റ്റ് ചെയ്യുകയും 2365 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. മാസ്ക് ധരിക്കാത്തതിന് 1727 കേസുകളും രജിസ്റ്റർ ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story