Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഓഡിറ്റോറിയങ്ങളുടെ...

ഓഡിറ്റോറിയങ്ങളുടെ പ്രവർത്തനം: മുഖ്യമന്ത്രിക്ക് നിവേദനം നൽകി

text_fields
bookmark_border
തിരുവനന്തപുരം: കോവിഡുമായി ബന്ധപ്പെട്ട് സർക്കാർ പുറപ്പെടുവിച്ച മാനദണ്ഡങ്ങൾ പാലിച്ച് ഓഡിറ്റോറിയങ്ങൾ പ്രവർത്തിക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് ഓഡിറ്റോറിയം ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ മുഖ്യമന്ത്രിക്ക് നിവേദനം നൽകി. ലോക്ഡൗണിനെ തുടർന്ന് മേഖല സമാനതകളില്ലാത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നതെന്ന് പ്രസിഡൻറ് ആനന്ദ് കണ്ണശയും ജനറൽ സെക്രട്ടറി മോഹനൻ നായരും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
Show Full Article
TAGS:LOCAL NEWS 
Next Story