Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസഹോദര​െൻറ ഓർമക്കായി...

സഹോദര​െൻറ ഓർമക്കായി ദുരിതാശ്വാസ നിധിയിലേക്ക്​ സംഭാവന നൽകി

text_fields
bookmark_border
സഹോദരൻെറ ഓർമക്കായി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി ബീമാപള്ളി: കുളിക്കുന്നതിനിടെ കടലിൽ അപകടത്തിൽപെട്ട് മരിച്ച സഹോദരൻെറ ഓർമക്കായി സഹോദരൻ മുഹമ്മദ് ഖാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് 10000 രൂപ നൽകി. 2019 ജനുവരിയിലാണ് ബീമാപള്ളി സ്വദേശികളായ റമീസ്ഖാനടക്കം നാല് സുഹൃത്തുക്കൾ മരിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story