Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightശ്രീചിത്ര ജീവനക്കാർ...

ശ്രീചിത്ര ജീവനക്കാർ പ്രതിഷേധിച്ചു

text_fields
bookmark_border
തിരുവനന്തപുരം: കേന്ദ്ര സർക്കാർ ജീവനക്കാരുടെ 2020 ജനുവരി മുതൽ 2021 ജൂലൈ വരെയുള്ള ക്ഷാമബത്ത മരവിപ്പിച്ച ഏകപക്ഷീയ നടപടിയിൽ ശ്രീചിത്ര സ്റ്റാഫ് യൂണിയൻ പ്രതിഷേധിച്ചു. കേന്ദ്ര ജീവനക്കാരുടെ കോൺഫെഡറേഷൻെറ ആഹ്വാനം അനുസരിച്ച് ശ്രീചിത്രക്ക് മുന്നിൽ പ്രതീകാത്മകമായി നടന്ന പോസ്റ്റർ ക്യാമ്പയിന് കോൺഫെഡറേഷൻ മുൻ ജില്ലാ സെക്രട്ടറി ജി. മധുസൂദനൻ നായർ നേതൃത്വം നൽകി. സ്റ്റാഫ് യൂണിയൻ ജനറൽ സെക്രട്ടറി കെ.വി. മനോജ് കുമാർ, പ്രസിഡൻറ് എ.എസ്. ബേബി, ജോളി ജോസഫ്, ഡി. വിനോദ്, എം.ടി. അരുൺ, എംപ്ലോയിസ് ഓർഗനൈസേഷൻ ഭാരവാഹികളായ ടി.വി. അഭിലാഷ്, ബി.സുമേഷ് എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story