Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
വൈദ്യുതി മുടങ്ങും വർക്കല: വിളക്കുളം സബ് സ്റ്റേഷനിലേക്കുള്ള 33കെ.വി ലൈൻ റൂട്ടിലെ 11കെ.വിയിലും എൽ.ടിയിലും ലൈൻ ക്ലിയ റൻസ് ജോലികൾ നടത്തുന്നതിനാൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ രാവിലെ എട്ടുമുതൽ അഞ്ചുവരെ കുരക്കണ്ണി, ഇടവ, ഹരിഹരപുരം ഫീഡറുകളിലെ ഉപഭോക്താക്കൾക്ക് വൈദ്യുതി മുടങ്ങുമെന്ന് അസി.എൻജിനീയർ അറിയിച്ചു. ● നബിദിനാചരണ സമാപന സമ്മേളനം പടം വർക്കല: കേരളാ മുസ്ലിം ജമാഅത്ത് ഫെഡറേഷൻ വർക്കല താലൂക്ക് കമ്മിറ്റിയും ഇടവ മുസ്ലിം ജമാഅത്തും സംയുക്തമായി സംഘടിപ്പിച്ച നബിദിനാചരണ പരിപാടികൾ സമാപിച്ചു. സമാപന സമ്മേളനം ഇടവയിൽ വഖഫ് ബോർഡ്‌ ചെയർമാൻ പാണക്കാട് സയ്യിദ് റഷീദ് അലി തങ്ങൾ ഉദ്ഘാടനം ചെയ്തു. അഡ്വ. നിയാസ് എ. സലാം ആധ്യക്ഷത വഹിച്ചു. സയ്യിദ് മുത്തുക്കോയാ തങ്ങൾ അൽ ബാഫക്കി, മുണ്ടക്കയം ഹുസൈൻ മൗലവി, അബ്ദുൽ വാഹിദ് മൗലവി, ജമാഅത്ത് സെക്രട്ടറി നാസറുദീൻ, കടുവയിൽ ഇർഷാദ് ബാഖവി, വൈസ് പ്രസിഡൻറ് നിസാം എന്നിവർ സംസാരിച്ചു. ചടങ്ങിൽ വച്ച് മദ്റസ വിദ്യാർഥികൾക്കുള്ള പ്രതിഭാ പുരസ്‌കാരങ്ങളും വിതരണം ചെയ്തു. File name 12 VKL 2 nabidinam samapanam @varkala കാപ്ഷൻ കേരളാ മുസ്ലിം ജമാഅത്ത് ഫെഡറേഷൻ വർക്കല താലൂക്ക് കമ്മിറ്റി സംഘടിപ്പിച്ച നബിദിനാചരണത്തി​െൻറ സമാപന സമ്മേളനം പാണക്കാട് റഷീദലി തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story