പി.ഡി.പി മണ്ഡലം കൺ​െവൻഷൻ

05:03 AM
08/11/2019
പി.ഡി.പി മണ്ഡലം കൺെവൻഷൻ തിരുവനന്തപുരം: ലോക മനുഷ്യാവകാശ ദിനമായ ഡിസംബർ 10ന് എറണാകുളം മറൈൻഡ്രൈവിൽ നടക്കുന്ന പി.ഡി.പി മനുഷ്യാവകാശ റാലിയുടെയും സമ്മേളനത്തിൻെറയും ഭാഗമായി തിരുവനന്തപുരം ജില്ല മണ്ഡലം കൺവെൻഷനുകൾ സംഘടിപ്പിക്കും. 11ന് തിരുവനന്തപുരം, 13ന് വർക്കല, 15ന് കോവളം എന്നീ തീയതികളിലാണ് കൺവെൻഷനുകളെന്ന് ജില്ല ജോയൻറ് സെക്രട്ടറിയും മീഡിയ കൺവീനറുമായ സത്താർ പള്ളിത്തെരുവ് അറിയിച്ചു.
Loading...