Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Oct 2019 11:33 PM GMT Updated On
date_range 17 Oct 2019 11:33 PM GMTപാചകമത്സരം
text_fieldsbookmark_border
നേമം: ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് നേമം ഐഡിയൽ പബ്ലിക് സ്കൂളിൽ കുട്ടികൾക്കായി ഫയർലെസ് കുക്കിങ് സംഘടിപ്പിച്ചു. തനി നാടൻ വിഭവങ്ങൾ മുതൽ ആധുനിക ഭക്ഷണവിഭവങ്ങൾ വരെ തയാറാക്കി. ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികളാണ് പങ്കെടുത്തത്. ഭക്ഷ്യവിഭവങ്ങൾ അധ്യാപകരുടെ നേതൃത്വത്തിൽ നിർധനരായ കുടുംബങ്ങൾക്ക് എത്തിച്ചുകൊടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story