Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Sep 2019 11:35 PM GMT Updated On
date_range 19 Sep 2019 11:35 PM GMTഒാസോൺ ദിനാഘോഷം
text_fieldsbookmark_border
തിരുവനന്തപുരം: കേരള ശാസ്ത്ര സാേങ്കതിക പരിസ്ഥിതി കൗൺസിലിൻെറ സഹകരണത്തോടെ തുമ്പ സൻെറ് സേവ്യേഴ്സ് കോളജിൽ നടന് ന പ്രിൻസിപ്പൽ ഫാ. ഡോ. വി.വൈ. ദാസപ്പൻ ഉദ്ഘാടനം ചെയ്തു. ശിൽപശാലയിൽ വി.ടി.എം. എൻ.എസ്.എസ് കോളജ് പ്രിൻസിപ്പൽ ഡോ. ആനന്ദ്കുമാർ 'ഒാസോൺ സംരക്ഷണവും വെല്ലുവിളികളും' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. പ്രോഗ്രാം കോഒാഡിനേറ്റർ ഡോ. ഹരീഷ് എസ്.ആർ, വൈസ് പ്രിൻസിപ്പൽ ഡോ. മേരി അനിതാ റൂബൻ, പരിസ്ഥിതി ക്ലബ് വിദ്യാർഥി പ്രതിനിധി നൗബീന എന്നിവർ സംസാരിച്ചു. ലോക് അദാലത് തിരുവനന്തപുരം: ജില്ല ലീഗൽ സർവിസസ് അതോറിറ്റിയുടെയും അഭയയുടെയും ആഭിമുഖ്യത്തിൽ സ്ത്രീകൾക്കു വേണ്ടി സൗജന്യ നിയമ സഹായ പരിപാടി ശനിയാഴ്ച വഞ്ചിയൂർ അത്താണിയിൽ നടക്കും. അദാലത്തിൽ ഉൾപ്പെടുത്തേണ്ട പരാതികൾ ബുധനാഴ്ചക്ക് മുമ്പ് വഞ്ചിയൂർ അത്താണിയിൽ എത്തിക്കണം. ഫോൺ: 0471 2465627, 2462620.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story