ബാലരാമപുരത്ത് ആറുകിലോ കഞ്ചാവ് പിടികൂടി

05:03 AM
14/08/2019
ബാലരാമപുരം: റെയിൽവേ സ്റ്റേഷനിലേക്കുള്ള വഴിയിൽ ആറു കിലോ കഞ്ചാവ് പിടികൂടി. കഞ്ചാവ് കൊണ്ടുവന്ന പ്രതികളിൽ ഒരാൾ പൊലീസ് കസ്റ്റഡിയിലുള്ളതായി സൂചന. വെടിവെച്ചാൻ കോവിൽ സ്വദേശിയാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ സ്കൂൾ വിദ്യാർഥികളെയും യുവാക്കളെയും കേന്ദ്രീകരിച്ചുള്ള വിൽപനക്ക് കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്.
Loading...
COMMENTS