പരിപാടികൾ ഇന്ന്​

05:03 AM
14/08/2019
ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം: ദക്ഷിണമേഖല ദേശീയ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്, ഉദ്ഘാടനം ഗവർണർ പി. സദാശിവം വൈകു. 5.00 മാർ ഇവാനിയോസ് േകാളജ്: അർബുദ ബോധവത്കരണ സെമിനാർ രാവിലെ -11.00 തമ്പാനൂർ സെൻട്രൽ െറസിഡൻസി: എ.കെ.ഇ.എസ്.എസ്.ഐ.എയുടെ സെക്യൂരിറ്റി എക്സ്പോ, ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ രാവിലെ -10.00 കോട്ടയ്ക്കകം മാർഗി: കലാമണ്ഡലം കൃഷ്ണൻ നായർ അനുസ്മരണം ഉദ്ഘാടനം കുമ്മനം രാജശേഖരൻ വൈകു. -5.30 തൈക്കാട് ഗണേശം: സൂര്യ ഫിലിം ഫെസ്റ്റിവലിൽ സൂര്യ കൃഷ്ണമൂർത്തിയെക്കുറിച്ചുള്ള ഹ്രസ്വചിത്രം വൈകു. -6.00 കിഴക്കേക്കോട്ട തീർഥപാദ മണ്ഡപം: ബൃഹത് സംഗീതോത്സവം ഉദ്ഘാടനം പൂയം തിരുനാൾ ഗൗരി പാർവതി ഭായി വൈകു. -5.30 വൈ.എം.സി.എ ഹാൾ: സ്വദേശി ഫെസ്റ്റിവലിൽ കേക്ക് നിർമാണ പരിശീലനം രാവിലെ -9.00 മ്യൂസിയം ഒാഡിറ്റോറിയം: കേരള ചിത്രകല പരിഷത്തിൻെറ ആഭിമുഖ്യത്തിൽ ചിത്രപ്രദർശനം രാവിലെ -10.00 ശ്രീപത്മനാഭ സ്വാമി ക്ഷേത്രം കിഴക്കേനട: സ്വാമി ദുർഗാനന്ദ സരസ്വതിയുടെ രമണവിദ്യാ സത്സംഗം വൈകു. -6.15 തൈക്കാട് ഉച്ചുമാളി അമ്മൻ കോവിൽ: പൊങ്കാല രാവിലെ -10.00 ഗാന്ധാരി അമ്മൻ കോവിൽ: രാമായണപാരായണം രാവിലെ -7.00 സംസ്കൃതി ഭവൻ: നാരായണീയ സത്രം രാവിലെ -9.00 പോങ്ങുംമൂട് സൻെറ് മേരീസ് ദേവാലയം: ജപമാല വൈകു. 5.30
Loading...
COMMENTS