ലോക ജനസംഖ്യ ദിനാചരണം നടത്തി

05:02 AM
12/07/2019
തിരുവനന്തപുരം: സിൽവർ ഫൗണ്ടേഷൻെറ ആഭിമുഖ്യത്തിൽ . ജഗതി സിൽവർ ഹോമിൽ നടന്ന ചടങ്ങിൽ ലോക ജനസംഖ്യയിൽ ആയുർദൈർഘ്യം എന്ന വിഷയത്തെകുറിച്ച് ഡോ. വി. രാമൻകുട്ടി പ്രഭാഷണം നടത്തി. പ്രസിഡൻറ് എസ്. ഹനീഫാ റാവുത്തർ അധ്യക്ഷതവഹിച്ചു. ചെയർമാൻ എൻ. അനന്തകൃഷ്ണൻ, പി. ചന്ദ്രസേനൻ, ടി.എസ്. ഗോപാൽ എന്നിവർ സംസാരിച്ചു.
Loading...
COMMENTS