വൈദ്യുതി മുടങ്ങും

05:02 AM
12/07/2019
തിരുവനന്തപുരം: വെള്ളയമ്പലം വൈദ്യുതി സെക്ഷന്‍ പരിധിയില്‍ പാങ്ങോട് മാര്‍ക്കറ്റ്, കോട്ടണ്‍ഹില്‍ സ്കൂള്‍ പ്രദേശങ്ങളില്‍ വെള്ളിയാഴ്ച രാവിലെ 10 മുതല്‍ വൈകീട്ട് 5 വരെ . കഴക്കൂട്ടം വൈദ്യുതി സെക്ഷന്‍ പരിധിയില്‍ കഴക്കൂട്ടം ടൗണ്‍, പാങ്ങപ്പാറ ഹെല്‍ത്ത് സൻെറര്‍, മരിയന്‍ കോളജ് പ്രദേശങ്ങളില്‍ വെള്ളിയാഴ്ച രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെ
Loading...
COMMENTS