Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപരിപാടികള്‍ ഇന്ന്

പരിപാടികള്‍ ഇന്ന്

text_fields
bookmark_border
പൂജപ്പുര ചെങ്കള്ളൂര്‍ ശിവക്ഷേത്രത്തിനു സമീപം മൈത്രി നമ്പര്‍ 17: ഇംഗ്ലീഷ് പ്ലേ ഹൗസ് സംഘടിപ്പിക്കുന്ന മള്‍ട്ടി ലിംഗ്വല്‍ തിയറ്റര്‍ ആന്‍ഡ്‌ പപ്പെട്രി വര്‍ക്ക് ഷോപ്പ് -രാവിലെ 10.00 കോട്ടക്കകം കാർത്തിക തിരുനാൾ തിയറ്റർ: സ്വാതിതിരുനാൾ സംഗീതസഭയുടെ നൃത്ത-സംഗീതോത്സവത്തിൽ എസ്.കെ. മഹതിയുടെ ഹിന്ദുസ്ഥാനി സംഗീതക്കച്ചേരി -വൈകു. 6.45 ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രം: മഹാരുദ്രയജ്ഞ സംഗീതോത്സവം - വൈകു. 7.30 കരുമം അരകത്ത് ദേവീക്ഷേത്രം: ഭാഗവത സപ്താഹയജ്ഞം -രാവിലെ 8.00 തമലം മേലാങ്കോട് ഭദ്രകാളീക്ഷേത്രം: നാടകം -രാത്രി 9.00 കൈമനം ചിറക്കര മഹാവിഷ്ണുക്ഷേത്രം: ഭക്തിഗാനസുധ -വൈകു. 6.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story