കഥ വായനയും ചർച്ചയും

05:06 AM
11/02/2019
തിരുവനന്തപുരം: കേന്ദ്ര സാഹിത്യ അക്കാദമി, പബ്ലിക‌് ലൈബ്രറി വായന വേദിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കഥ വായനയും ചർച്ചയും ചൊവ്വാഴ‌്ച ബേക്കറി ജംങ്ഷനിലെ ഈശ്വരചന്ദ്ര വിദ്യാസാഗർ ഓഡിറ്റോറിയത്തിൽ നടക്കും. വൈകീട്ട‌് നാലിന‌് കഥാകൃത്ത‌് ബി. മുരളി ചർച്ച ഉദ‌്ഘാടനം ചെയ്യും. ഡോ. അജയപുരം ജ്യോതിഷ‌്കുമാർ അധ്യക്ഷത വഹിക്കും.
Loading...