Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകരമനയിൽ സിമൻറ്...

കരമനയിൽ സിമൻറ് കടയ്ക്കു തീപിടിച്ചു

text_fields
bookmark_border
നേമം: കരമനയിൽ സിമൻറ് കടയ്ക്ക് തീപിടിച്ചു. ആണ്ടിയിറക്കം ഭാഗത്തിനു സമീപം ഇടറോഡിൽ പ്രവർത്തിച്ചുവരുന്ന സിമൻറ് കട യ്ക്കാണ് തീപിടിച്ചത്. ചൊവ്വാഴ്ച രാത്രി 10.45നാണ് സംഭവം. കടയിൽനിന്ന് തീയും പുകയും ഉയരുന്നത് കണ്ടവരാണ് വിവരം പൊലീസിലും അഗ്നിശമന സേനയിലും അറിയിച്ചത്. ചെങ്കൽച്ചൂളയിൽനിന്ന് സ്റ്റേഷൻ ഓഫിസർ ജി.സുരേഷ് കുമാറി​െൻറ നേതൃത്വത്തിൽ ഒരു യൂനിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീ കെടുത്തിയത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണു സൂചന. 50,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story