പരിപാടികൾ ഇന്ന്

05:36 AM
23/01/2019
വൈലോപ്പിള്ളി സംസ്കൃതിഭവൻ: പ്രഭാവർമയുടെ 'കനൽചിലമ്പു' കവിത മീനമ്പലം സന്തോഷ് സംവിധാനം ചെയ്ത നാടകമായി അവതരിപ്പിക്കുന്നു -വൈകീട്ട് 6.00 നിശാഗന്ധി ഓഡിറ്റോറിയം: നൃത്തോത്സവം മോഹിനിയാട്ടം, കഥക് എം.എ ആതിര, നർമദ റായ് -വൈകീട്ട് 6.15 കുര്യാത്തി ആനന്ദ നിലയം: ഗാന്ധി പീസ് ഫൗണ്ടേഷൻ ആഭിമുഖ്യത്തിൽ ഗാന്ധി കഥാമേള -വൈകീട്ട് 6.30 ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം: ഡി.സി ബുക്സ് പുസ്തകമേള -രാവിലെ 9.00 ബോധാനന്ദ കേന്ദ്രം: സ്വാമി അധ്യാത്മാനന്ദ സരസ്വതി മാണ്ഡ്യൂക്യോപനിഷത് പ്രഭാഷണപരമ്പര -വൈകീട്ട് 6.00 മാസ്‌കറ്റ് ഹോട്ടൽ ഹാർമണി ഹാൾ: റവന്യൂ വകുപ്പിനു കീഴിലുള്ള കേരള ഭൂരേഖ നവീകരണ മിഷൻ ഓഫിസ് ഉദ്ഘാടനം മന്ത്രി ഇ. ചന്ദ്രശേഖരൻ - ഉച്ചക്ക് 3.00
Loading...