Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഭിന്നശേഷി ജീവനക്കാരുടെ...

ഭിന്നശേഷി ജീവനക്കാരുടെ യോഗം

text_fields
bookmark_border
തിരുവനന്തപുരം: നെയ്യാറ്റിന്‍കര താലൂക്ക് പരിധിയിലെ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖല, സഹകരണ സ്ഥാപനങ്ങള ിലെ ഭിന്നശേഷിക്കാരായ സ്ഥിരം ജീവനക്കാരുടെ യോഗം 23ന് രാവിലെ 10ന് ബാലരാമപുരം ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ ചേരും. ഭിന്നശേഷി ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം വര്‍ധന, സൂപ്പര്‍ ന്യൂമററി തസ്തിക ഏകീകരിക്കല്‍, സ്ഥലംമാറ്റ നടപടികളിലെ അപാകതകള്‍ എന്നിവ സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്യും. വിവരങ്ങള്‍ക്ക് 7907356763, 9495109973 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story