ഹുബ്ബുറസൂൽ കോൺഫറൻസ്

05:07 AM
06/12/2018
പത്തനാപുരം: താഴേവാതുക്കല്‍ അല്‍നൂര്‍ ഇസ്ലാമിക് സ​െൻററിലെ ഹുബ്ബുറസൂല്‍ കോണ്‍ഫറന്‍സ് എട്ടിന് വൈകീട്ട് ആറിന് നടക്കും. ഇസ്ലാമിക് സ​െൻറര്‍ പ്രസിഡൻറ് എസ്. അബ്ദുറഹ്മാന്‍ സമ്മാന വിതരണം നടത്തും.
Loading...
COMMENTS