വികസന സെമിനാർ

05:07 AM
06/12/2018
കൊട്ടാരക്കര: കുളക്കട ഗ്രാമപഞ്ചായത്ത് 2019-20 വർഷത്തെ വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. ചന്ദ്രകുമാരി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജി. സരസ്വതി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് ആർ. രാജേഷ്, ജില്ല പഞ്ചായത്തംഗം ആർ. രശ്മി, സ്ഥിരംസമിതി അധ്യക്ഷരായ ജെ. ലീലാവതിയമ്മ, കോട്ടക്കൽ രാജപ്പൻ, ടി. ശ്രീജ, ഗ്രാമപഞ്ചായത്തംഗങ്ങൾ, സെക്രട്ടറി മേരിലത എന്നിവർ സംസാരിച്ചു
Loading...
COMMENTS