Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Dec 2018 11:37 PM GMT Updated On
date_range 5 Dec 2018 11:37 PM GMTലോക മണ്ണ് ദിനാചരണം
text_fieldsbookmark_border
പുനലൂർ: അച്ചൻകോവിൽ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു. വിദ്യാലയാങ്കണത്തിൽ 14 വ്യത്യസ്ത ഇനം മണ്ണുകളിൽ കേരളഭൂപടം നിർമിച്ചതിനോടൊപ്പം മണൽ മലിനീകരണത്തിെൻറ ദൃശ്യങ്ങൾ ഉൾപ്പെടുത്തിയ വിഡിയോ പ്രദർശനം, മണ്ണ് സംരക്ഷണ പ്രതിജ്ഞ എന്നിവ സംഘടിപ്പിച്ചു. ദിനാചരണം പ്രിൻസിപ്പൽ ഡി.എസ്. മനു മണ്ണ് ഭൂപടം അനാവരണം ചെയ്ത് ഉദ്ഘാടനം ചെയ്തു. സ്കൂൾ റിസോഴ്സ് ഗ്രൂപ് കൺവീനർ വി. ദീപ, അധ്യാപകരായ എ. ദീപ, ജോഷി, അജയകുമർ, വിനീത്, വിഷ്ണു എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story