Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Oct 2018 5:07 AM GMT Updated On
date_range 23 Oct 2018 5:07 AM GMTകോൺഗ്രസ് ഇടവ മണ്ഡലം കൺവെൻഷൻ
text_fieldsbookmark_border
വർക്കല: കോൺഗ്രസ് ഇടവ മണ്ഡലം കൺവെൻഷൻ വലിയ മദ്റസ ഹാളിൽ നടന്നു. മണ്ഡലം പ്രസിഡൻറ് ഇ.കെ. ബഷീർ ഹാജി അധ്യക്ഷത വഹിച്ചു. കെ.പി.സി.സി നിർവാഹക സമിതി അംഗം രമണി പി. നായർ ഉദ്ഘാടനം ചെയ്തു. നിയാസ് എ. സലാം, പുത്തൂരം നിസാം, ഇടവ സൈസ്, പഞ്ചായത്തംഗങ്ങളായ സംഗീതമോഹനൻ, കാപ്പിൽ രാജു, എസ്. അനിത, അശോക് കുമാർ എന്നിവർ സംസാരിച്ചു. മുൻ ബ്ലോക്ക് പ്രസിഡൻറ് എം.എൻ. ത്യാഗരാജെൻറ നിര്യാണത്തിൽ യോഗം അനുശോചിച്ചു. നവംബറിൽ ബൂത്ത് കൺവെൻഷനുകൾ പൂർത്തിയാക്കാൻ തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story