Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതരിശുനിലത്തിൽ നൂറുമേനി...

തരിശുനിലത്തിൽ നൂറുമേനി വിളവ്​

text_fields
bookmark_border
കിളിമാനൂർ: കാർഷിക മേഖലയെ സമ്പൂർണ ജൈവ കാർഷിക മണ്ഡലമാക്കുന്നതി​െൻറ ഭാഗമായി ആരംഭിച്ച പദ്ധതിയിൽ കൊടുവഴന്നൂർ ഏലായിലും നൂറുമേനി വിളവ്. കൊടുവഴന്നൂർ സർവിസ് സഹകരണ ബാങ്കി​െൻറ നേതൃത്വത്തിൽ കൊടുവഴന്നൂർ ഏലായിൽ തരിശായി കിടന്ന രണ്ട് ഹെക്ടർ സ്ഥലം നെൽകൃഷിയോഗ്യമാക്കി മാറ്റുകയായിരുന്നു. വിളവെടുപ്പ് ഉത്സവം ബി. സത്യൻ എം.എൽ. എ നിർവഹിച്ചു. ബാങ്ക് പ്രസിഡൻറ് ഡോ. വിജയൻ, ബോർഡ് അംഗങ്ങൾ, കർഷക പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. നെൽകൃഷിക്ക് പുറമെ ജൈവ പച്ചക്കറി കൃഷിയും നടത്തുന്നുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story