നേത്രപരിശോധന ക്യാമ്പ്​

05:04 AM
12/10/2018
പോത്തൻകോട്: ലോക കാഴ്ചദിനേത്താടനുബന്ധിച്ച് കേരള പൊലീസ് ഒാഫിസേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധന ക്യാമ്പ് പോത്തൻകോട് പഞ്ചായത്ത് പ്രസിഡൻറ് വേണുഗോപാലൻനായർ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ല പ്രസിഡൻറ് എസ്. ഷാജി, സെക്രട്ടറി എസ്.പി. ഷിബു, സംസ്ഥാന നേതാക്കളായ കെ. മുരളീധരൻ, വ്യാപാരി വ്യവസായി സമിതി ജില്ല പ്രസിഡൻറ് സുധീന്ദ്രൻ എന്നിവർ പെങ്കടുത്തു. ദേവി െഎ കെയർ ആശുപത്രിയുമായി ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്
Loading...
COMMENTS