Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതാലൂക്ക്​ ഒാഫിസിന്​...

താലൂക്ക്​ ഒാഫിസിന്​ മുകളിൽ മരം വീണു​

text_fields
bookmark_border
കൊട്ടാരക്കര: കൊട്ടാരക്കര താലൂക്ക് ഒാഫിസ് കെട്ടിടത്തിന് മുകളിൽ വൻ മരം പിഴുതുവീണു. ഇലക്ഷൻ വിഭാഗം കെട്ടിടത്തിന് മുകളിലേക്കാണ് കൂറ്റൻ അക്കേഷ്യ മരം വീണത്. കഴിഞ്ഞദിവസം രാവിലെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് സംഭവം.
Show Full Article
TAGS:LOCAL NEWS 
Next Story