Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 May 2018 5:11 AM GMT Updated On
date_range 30 May 2018 5:11 AM GMTവിദ്യാർഥികളെ അനുമോദിച്ചു
text_fieldsbookmark_border
പാലോട്. തെന്നൂർ ഗ്രാമീണ റെസിഡൻറ്സ് അസോസിയേഷെൻറ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു മികച്ച വിജയംനേടിയ വിദ്യാർഥികൾക്കുള്ള അവാർഡും നിർധനരായ വിദ്യാർഥികൾക്ക് വിദ്യാഭ്യാസ സഹായവും വിതരണംചെയ്തു. ചടങ്ങിൽ പഠനോപകരണ വിതരണവും കിടപ്പ് രോഗികൾക്ക് സാമ്പത്തികസഹായവും വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ചിത്രകുമാരി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ബി. സുലൈമാൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അനൂപ് സി.എസ്, തെന്നൂർ ഷാജി, വനത്തിൽ ശശി, തെന്നൂർ രവി, നജാം മൺപുറം, സൈനുലാബ്ദീൻ, ലതാ ദിലീപ്, ഷമീം തെന്നൂർ, നാദിർഷ, നജ്റാൻ, ബൈജു അരയക്കുന്ന് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story