Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകെ.എം.എം.എൽ: യു.ഡി.എഫ്...

കെ.എം.എം.എൽ: യു.ഡി.എഫ് നേതാക്കളെ അപമാനിച്ചു – ആർ.എസ്​.പി

text_fields
bookmark_border
ചവറ: കെ.എം.എം.എൽ പ്ലാൻറ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് യു.ഡി.എഫ് നേതാക്കളെ ക്ഷണിക്കാത്തതിൽ ആർ.എസ്.പി ചവറ മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. പരിപാടിയുമായി ബന്ധപ്പെട്ട നോട്ടീസിൽ േപ്രാട്ടോകോൾ തെറ്റിച്ചാണ് യു.ഡി.എഫ് നേതാക്കളുടെ പേരുപോലും ചേർത്തത്. കമ്പനിയിൽ നടക്കുന്ന റഫറണ്ടത്തി​െൻറ ഭാഗമായ രാഷ്ട്രീയ നാടകമാണ് ഇപ്പോഴത്തെ ഈ ഉദ്ഘാടനമെന്നും അപമാനിച്ചതിൽ ശക്തമായി പ്രതിഷേധിക്കുന്നെന്നും ആക്ടിങ് സെക്രട്ടറി ജസ്റ്റിൻ ജോൺ പ്രസ്താവനയിൽ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story