Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 May 2018 10:54 AM IST Updated On
date_range 26 May 2018 10:54 AM ISTആറ് ദേവാലയങ്ങളില്‍ വഞ്ചിപ്പെട്ടി കുത്തിത്തുറന്ന് മോഷണം
text_fieldsbookmark_border
പത്തനാപുരം: മലയോര മേഖലയില്‍ . ചെമ്പനരുവി വെരുകുഴി മുത്തപ്പന് ക്ഷേത്രം, കോട്ടക്കയം ദേവീക്ഷേത്രം, കൈച്ചിറ ഉടയവര്‍ ക്ഷേത്രം, ചെമ്പനരുവി മലങ്കര കത്തോലിക്കാ പള്ളിയുടെ കുരിശ്ശടി എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. എല്ലാ ദേവാലയങ്ങളിലെയും വഞ്ചിപ്പെട്ടി കുത്തിത്തുറന്നായിരുന്നു മോഷണം. പത്തനാപുരം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story