Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 May 2018 5:17 AM GMT Updated On
date_range 26 May 2018 5:17 AM GMTഎൻജിനീയറിങ് ബിരുദപഠനത്തിന് തിരുവനന്തപുരം മുസ്ലിം അസോസിയേഷൻ 50 ലക്ഷം രൂപയുടെ സ്കോളർഷിപ് നൽകും
text_fieldsbookmark_border
തിരുവനന്തപുരം: തിരുവനന്തപുരം മുസ്ലിം അേസാസിയേഷൻ എൻജിനീയറിങ് ഡിഗ്രി പഠനത്തിന് 50 ലക്ഷം രൂപയുടെ സ്കോളർഷിപ് നൽകും. അസോസിയേഷൻ എക്സിക്യൂട്ടിവ് കമ്മിറ്റി യോഗമാണ് ഇക്കാര്യം അറിയിച്ചത്. അസോസിയേഷെൻറ കീഴിൽ വെഞ്ഞാറമൂട് പ്രവർത്തിക്കുന്ന മുസ്ലിം അസോസിയേഷൻ എൻജിനീയറിങ് കോളജിൽ ഇൗ വർഷം പ്രവേശനം നേടുന്ന വിദ്യാർഥികൾക്കാണ് ഇൗ ആനുകൂല്യം ലഭ്യമാകുന്നത്. ജാതി മത ഭേദമന്യേ പഠനത്തിൽ മികവുള്ള സാമ്പത്തികമായി പിന്നാക്കവസ്ഥയിലുള്ള എൻജിനീയറിങ് ഡിഗ്രി പഠിക്കാൻ യോഗ്യരായ വിദ്യാർഥികൾക്ക് പ്രസ്തുത സ്കോളർഷിപ്പിന് അപേക്ഷിക്കാം. ഫോൺ: 9446788526, 8089575861.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story