Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപി.എസ്​.സി പരിശീലനം;...

പി.എസ്​.സി പരിശീലനം; അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
തിരുവനന്തപുരം: സമസ്ത ജൂബിലി മെമ്മോറിയൽ സൗധത്തിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിലും അതി​െൻറ കീഴിൽ പ്രവർത്തിക്കുന്ന സബ് സ​െൻററുകളായ കടുവയിൽ ചാരിറ്റബിൾ ട്രസ്റ്റ് കല്ലമ്പലം, പനവൂർ ജമാഅത്ത് എജുക്കേഷനൽ ട്രസ്റ്റ് പനവൂർ സ​െൻററുകളിലേക്കും സൗജന്യ പി.എസ്.സി പരീക്ഷക്കും മറ്റു മത്സര പരീക്ഷക്കുമുള്ള പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. പി.എസ്.സി, യു.പി.എസ്.സി, ബാങ്കിങ് പരീക്ഷകൾക്ക് തയാറെടുക്കുന്ന 18 വയസ്സ് പൂർത്തിയായവർക്ക് അപേക്ഷിക്കാം. രണ്ട് റെഗുലർ ബാച്ചുകളും ഒരു സണ്ടേ ബാച്ചും ഉണ്ടായിരിക്കും. യോഗ്യരായവർ ജൂൺ 10ന് മുമ്പ് പ്രിൻസിപ്പൽ, േകാച്ചിങ് സ​െൻറർ ഫോർ മൈനോരിറ്റി യൂത്ത്, സമസ്ത ജൂബിലി മെേമ്മാറിയൽ സൗധം, ഒന്നാംനില, എസ്.എസ് കോവിൽ റോഡ്, മേലെ തമ്പാനൂർ 695 001 വിലാസത്തിൽ നേരിേട്ടാ തപാൽ വഴിേയാ അേപക്ഷ നൽകാം. അപേക്ഷകൾ www.minoritywelfare.kerala.gov.in വെബ് സൈറ്റിൽ നിന്നോ ഒാഫിസിൽ നിന്ന് നേരിേട്ടാ ലഭിക്കും. ഫോൺ: 0471 2337376, 9447767335, 7558873766.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story