Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമുഖ്യമന്ത്രിയുടെ...

മുഖ്യമന്ത്രിയുടെ നവകേരള നിധിയിലേക്ക്​ ആറ്​ കോടി നൽകി ഏഷ്യാനെറ്റ്​

text_fields
bookmark_border
തിരുവനന്തപുരം: ഏഷ്യാനെറ്റി​െൻറ 25 വർഷങ്ങളുടെ ആഘോഷത്തി​െൻറ ഭാഗമായി സംസ്ഥാനത്തെ വിദ്യാഭ്യാസ പുരോഗതിയും ആരോഗ്യ സംരക്ഷണവും ലക്ഷ്യമിട്ടുള്ള ഗവൺമ​െൻറി​െൻറ പ്രത്യേക നിധിയിലേക്ക് ഏഷ്യാനെറ്റ് ആറ് കോടി രൂപ സംഭാവന ചെയ്തു. തുകയുടെ ചെക്ക് സ്റ്റാർ ഇന്ത്യ സൗത്ത് എം.ഡി കെ. മാധവനിൽനിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഏറ്റുവാങ്ങി. നടന്മാരായ മമ്മൂട്ടി, കമൽഹാസൻ, മധു, നെടുമുടി വേണു, ജയറാം തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് മുഖ്യമന്ത്രി തുക സ്വീകരിച്ചത്. 25 വർഷം പൂർത്തിയാക്കുന്ന ഏഷ്യാനെറ്റി​െൻറ ഇരുപതാമത് ചലച്ചിത്രനിശയിൽ ഞായറാഴ്ച അങ്കമാലിയിലാണ് മുഖ്യമന്ത്രി സംഭാവന ഏറ്റുവാങ്ങിയത്.
Show Full Article
TAGS:LOCAL NEWS 
Next Story