Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 May 2018 5:02 AM GMT Updated On
date_range 24 May 2018 5:02 AM GMTഎം.എസ്. രവി അനുസ്മരണം
text_fieldsbookmark_border
തിരുവനന്തപുരം: സമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങളുടെയും ഉന്നമനത്തിന് സത്യസന്ധമായും അർപ്പണ മനോഭാവത്തോടെയും പത്രപ്രവർത്തനം നടത്തിയ പത്രാധിപരായിരുന്നു എം.എസ്. രവിയെന്ന് ഡോ. ഷാജി പ്രഭാകരൻ. എം.എസ്. രവി അസോസിയേഷെൻറ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ജനറൽ സെക്രട്ടറി വിഴിഞ്ഞം വിജയൻ, സുരഭി ഹാൻഡിക്രാഫ്റ്റ് ചെയർമാൻ പി.എം. അഹമ്മദ്കുട്ടി, കെ.ഗോപകുമാർ, ആർ. രാഘവൻ, എസ്.ആർ.പി (എസ്) സംസ്ഥാന ചെയർമാൻ എ.എൻ. പ്രേംലാൽ, സുലൈമാൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story