Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഡിഗ്രി പ്രവേശനം

ഡിഗ്രി പ്രവേശനം

text_fields
bookmark_border
തിരുവനന്തപുരം: ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ധനുവച്ചപുരം കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ 2018-19 വര്‍ഷത്തേക്ക് ഒന്നാം സെമസ്റ്റര്‍ ബി.എസ്സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.എസ്സി ഇലക്‌ട്രോണിക്‌സ്, ബി.കോം (കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍) തുടങ്ങിയ കോഴ്‌സുകളിലെ മെറിറ്റ്/റിസര്‍വേഷന്‍ സീറ്റുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും ഐ.എച്ച്.ആര്‍.ഡി വെബ്‌സൈറ്റ് www.ihrd.ac.in ല്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. ഫോണ്‍: 0471 2234374, 2234373. വിലനിലവാര സൂചിക തിരുവനന്തപുരം: ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് മാര്‍ച്ച് മാസത്തെ വിലനിലവാര സൂചിക പ്രസിദ്ധീകരിച്ചു. ജില്ല, സൂചിക ക്രമത്തില്‍. 2018 ഫെബ്രുവരി മാസത്തിലേത് ബ്രാക്കറ്റില്‍ തിരുവനന്തപുരം 151 (153), കൊല്ലം 147 (148), പുനലൂര്‍ 149 (151), പത്തനംതിട്ട 158 (159), ആലപ്പുഴ 153 (154), കോട്ടയം 156 (156), മുണ്ടക്കയം 147 (148), ഇടുക്കി 150 (150), എറണാകുളം 151 (151), ചാലക്കുടി 156 (156), തൃശൂര്‍ 152 (153), പാലക്കാട് 145 (146), മലപ്പുറം 149 (149), കോഴിക്കോട് 156 (156), വയനാട് 152 (152), കണ്ണൂര്‍ 158 (159), കാസര്‍ഗോഡ് 156 (155).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story