Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 May 2018 5:23 AM GMT Updated On
date_range 2018-05-23T10:53:58+05:30വൈദ്യുതി മുടങ്ങും
text_fieldsതിരുവനന്തപുരം: പേരൂര്‍ക്കട സെക്ഷനിലെ ബ്രൈറ്റ്, ആയൂര്‍ക്കോണം, വഴയില, ഇന്ദിരാനഗര്‍, പേരൂര്‍ക്കട മാര്‍ക്കറ്റ്, മഹാരാജ എന്നിവിടങ്ങളിലെ ട്രാന്സ്ഫോര്മറിെൻറ പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ബുധനാഴ്ച രാവിലെ ഒമ്പതുമുതല്‍ വൈകീട്ട് അഞ്ചുവരെ . പുത്തന്‍ചന്ത സെക്ഷനിലെ ഊറ്റുകുഴി ട്രാന്സ്ഫോര്മറിെൻറ പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ ബുധനാഴ്ച രാവിലെ ഒമ്പതുമുതല്‍ വൈകീട്ട് അഞ്ചുവരെ . വെഞ്ഞാറമൂട് സെക്ഷനിലെ 33 കെ.വി ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ബുധനാഴ്ച രാവിലെ ഒമ്പതുമുതല്‍ വൈകീട്ട് അഞ്ചുവരെ .
Next Story