Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightലിനിയുടെ സേവനം...

ലിനിയുടെ സേവനം മരിക്കാത്ത നന്മയുടെ പ്രതീകം- യുവജന കമീഷൻ

text_fields
bookmark_border
തിരുവനന്തപുരം: നിപ വൈറസ് പനി ബാധിച്ച രോഗികളെ ശുശ്രൂഷിച്ച് ജീവൻ നഷ്ടപ്പെട്ട ലിനി സജീഷി​െൻറ ത്യാഗോജ്ജ്വല സേവനം ഇൗ കാലഘട്ടത്തിലെ യുവതയുടെ മരിക്കാത്ത നന്മയുടെയും സേവന സന്നദ്ധതയുടെയും പ്രതീകമാണെന്ന് യുവജന കമീഷൻ. ലിനി സജീഷി​െൻറ ആശ്രിതർക്ക് സമാശ്വാസ തൊഴിൽ ദാന പദ്ധതിയിൽ ഉൾപ്പെടുത്തി സർക്കാർ ജോലിയും അർഹമായ നഷ്ടപരിഹാരവും നൽകാനുള്ള നടപടികൾ സ്വീകരിക്കണമെന്നും യുവജന കമീഷൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story