Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനീതിപുലരുന്ന ലോകത്തിന് ...

നീതിപുലരുന്ന ലോകത്തിന് റമദാൻ നിമിത്തമാകും -എൻ.എം. അൻസാരി

text_fields
bookmark_border
അഴിക്കോട്: നീതിപുലരുന്ന ലോകത്തിന് റമദാൻ നിമിത്തമാകുമെന്ന് വെൽെഫയർ പാർട്ടി ജില്ലാ പ്രസിഡൻറ് എൻ.എം. അൻസാരി. നെടുമങ്ങാട്, അരുവിക്കര മണ്ഡലങ്ങൾ സംയുക്തമായി സംഘടിപ്പിച്ച ഇഫ്താർ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നെടുമങ്ങാട് മണ്ഡലം പ്രസിഡൻറ് എ.എ. ജവാദ് അധ്യക്ഷതവഹിച്ചു. ജില്ലാ സെക്രട്ടറി അനിൽകുമാർ, കരകുളം വാർഡ് അംഗം രവീന്ദ്രൻ, എഫ്.ഐ.ടി.യു നേതാവ് ഉണ്ണികൃഷ്ണൻ നായർ എന്നിവർ സംസാരിച്ചു. അരുവിക്കര മണ്ഡലം പ്രസിഡൻറ് മുസ്തഫ സ്വാഗതം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story