Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഒരു മുറം പച്ചക്കറി...

ഒരു മുറം പച്ചക്കറി പദ്ധതി ഉദ്ഘാടനം

text_fields
bookmark_border
കൊട്ടാരക്കര: പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി 'ഓണത്തിന് ഒരു മുറം പച്ചക്കറി'യുടെ ജില്ലാതല ഉദ്ഘാടനം കൊട്ടാരക്കരയിൽ നടന്നു. പി ആയിഷാ പോറ്റി എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. നഗരസഭാ അധ്യക്ഷ ബി. ശ്യാമളയമ്മ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ്. ശശികുമാർ, പ്രിൻസിപ്പൽ കൃഷി ഓഫിസർ നജീബ് പി.എച്ച്, ഡെപ്യൂട്ടി ഡയറക്ടർ വേണു. വി, ഗ്രാമ പഞ്ചായത്ത് പ്രസിഡൻറുമാരായ ശ്രീകല. കെ.പി , ഷൈല സലിം ലാൽ, ജെ. അശോകൻ, നഗരസഭാ ഉപാധ്യക്ഷൻ സി. മുകേഷ്, വി.എഫ്.സി.കെ ജില്ലാ മാനേജർ ഷീജ മാത്യു, കൃഷി അസിസ്റ്റൻറ് ഡയറക്ടർ ലൂയിസ് മാത്യു എന്നിവർ സംസാരിച്ചു. കാർഷിക സെമിനാറിൽ ഡോ. ബി. ബിന്ദു ക്ലാസ് നയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story