Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 May 2018 5:32 AM GMT Updated On
date_range 2018-05-22T11:02:59+05:30യുവതി തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍
text_fieldsകൊട്ടാരക്കര: ഭർതൃഗൃഹത്തില്‍ . നെടുവത്തൂര്‍ പ്ലാമൂട് മിനിഭവനില്‍ മനു മോഹനാണ് (32) അറസ്റ്റിലായത്. 27ന് രാത്രിയിലാണ് അശ്വതി (21) മരിച്ചത്. മാനസികപീഡനമാണ് ആത്മഹത്യക്ക് കാരണമെന്നാരോപിച്ച് അശ്വതിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പ്രേരണക്കുറ്റം ചുമത്തിയാണ് അറസ്റ്റ്.
Next Story