Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഗജപൂജയും ആനയൂട്ടും

ഗജപൂജയും ആനയൂട്ടും

text_fields
bookmark_border
പത്തനാപുരം: മഞ്ചള്ളൂർ ക്ഷേത്രത്തിൽ ആന പ്രേമികളുടെ നേതൃത്വത്തില്‍ നടന്നു. പിടവൂരിൽനിന്ന് ഇളമ്പള്ളൂർ കൊച്ചുഗണേശന്‍ എന്ന ആനയെ ക്ഷേത്രത്തിലേക്ക് സ്വീകരിച്ചാനയിച്ചു. ഗജപൂജ -ക്ഷേത്രം മേൽശാന്തി നവനീതകൃഷ്ണ പോറ്റി നിർവഹിച്ചു. ആനക്കമ്പം കൂട്ടായ്മയിലെ അംഗങ്ങളായ വൈശാഖ് സുഭാഷ്, സുബി ചേകം, സുബിൻ എസ്. നായർ, രാജേഷ് എമ്പ്രാതിരി, ജോമോൻ, ഗോവിന്ദ്, കൃഷ്ണനുണ്ണി, ക്ഷേത്ര ഭാരവാഹികളായ സുരേന്ദ്രൻ, കാർത്തികേയൻ, അനിൽകുമാർ എന്നിവർ നേതൃത്വം നൽകി. ആനയെ മികച്ച രീതിയിൽ പരിപാലിക്കുന്ന ചട്ടക്കാരൻ മധുവിനെ ചടങ്ങിൽ ആദരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story