Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 May 2018 5:09 AM GMT Updated On
date_range 2018-05-22T10:39:00+05:30ബസ് സർവിസ് പുനരാരംഭിക്കണം ^സി.പി.െഎ
text_fieldsബസ് സർവിസ് പുനരാരംഭിക്കണം -സി.പി.െഎ തിരുവനന്തപുരം: കുരുമി ശാന്തിവിള ബസ് സർവിസ് പുനരാരംഭിക്കണമെന്ന് സി.പി.െഎ കല്ലിയറ ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു. ജനങ്ങൾക്ക് ഉപകാരപ്രദമായിരുന്ന സർവിസ് നിർത്തലാക്കിയിട്ട് മാസങ്ങളായി. യാത്രാക്ലേശം രൂക്ഷമായതിനാൽ പുനരാരംഭിക്കാൻ ഉടൻ നടപടി ഉണ്ടാവണമെന്നും ആവശ്യപ്പെട്ടു.
Next Story